Tag: E Auto
-
ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം
ഈ വർഷം സബ്സിഡി അനുവദിക്കുന്നതിൽ 500 എണ്ണം വനിതകൾക്ക് തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്‍റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000 രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ...

