Tag: Fiction
-
ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’
നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള വലിയ കട്ടിലിൽ പരസ്പരം അവർ അകന്നു കിടക്കുകയായിരുന്നു. അതിനിടയിൽ എപ്പോഴോ ചന്ദ്രമതിയമ്മയുടെ അരികിലേക്ക് ചേർന്നുവന്ന് അയാൾ ചുള്ളിക്കമ്പുകൾ പോലത്തെ കാലുകൾ വയറിനുമേൽ പിണച്ചുകയറ്റി. പിന്നെ തണുത്ത കൈകൾ കൊണ്ട് അവരുടെ മുഖത്തുരസി. ... -
‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ ചെറുകഥ
അയാൾ പെട്ടെന്ന് എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കയ്യിൽ കോഫി ഹൗസിലെ നിറം മങ്ങിയ കപ്പും സോസറും.. മുമ്പിലുള്ള കസേരയിൽ ഇരുന്നോട്ടേ… എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. പക്ഷേ, അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ അയാൾ ഇരുന്നു. മുഖത്ത്, ...


