Tag: Foster Care
-
ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…
‘ വെക്കേഷൻ ഫോസ്റ്റർ കെയർ’ പദ്ധതിയുമായി ഡി.സി.പി.യു തിരുവനന്തപുരം: സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കൈത്താങ്ങായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഒരു കുഞ്ഞിനെ കൂടി കൂടെ കൂട്ടിയാലോ? തിരുവനന്തപുരം ജില്ലിയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചുവരുന്നവരും അവധിക്കാലത്ത് വീട്ടിലേക്ക് പോകാൻ ...

