Tag: G R Indugopan
-
‘വിലായത്ത് ബുദ്ധ’ 21ന്
തിരുവനന്തപുരം:’ഡബിൾ മോഹൻ’ എന്ന ചന്ദനമരക്കൊള്ളക്കാരനായി പൃഥ്വിരാജ് സുകുമാരൻ അരങ്ങുതകര്‍ക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജി.ആർ.ഇന്ദുഗോപൻ്റെ ഇതേപേരിലുളള വിഖ്യാതമായ നോവലിൻ്റെ ചലച്ചിത്രരൂപമാണിത്. ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.ചന്ദനമരത്തിനു ...

