Tag: Government Offices
-
‘സർക്കാരോഫീസുകൾ അഞ്ചുദിനമായി ചുരുക്കുകയല്ല,ആവശ്യ സർവ്വീസുകൾ എന്നും പ്രവർത്തിക്കുകയാണ് വേണ്ടത്’
പുനർവിന്യാസം വേണം,ആവശ്യ സർവ്വീസുകൾ ഞായറടക്കം പ്രവർത്തിക്കണം:എൻ.ഇ മേഘനാദ് തിരുവനന്തപുരം:സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ദിവസം കുറയ്ക്കുകയല്ല,പ്രധാനപ്പെട്ടവ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് ഇടത് സഹയാത്രികനും പബ്ലിക് റിലേഷൻസ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളുമായ എൻ.ഇ മേഘനാദ്.മുൻ ...

