Tag: Harithakeralam Mission
-
ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ:എൻട്രികൾ ഫെബ്രുവരി 17 വരെ
എൻട്രികൾ അയക്കേണ്ടത് www.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തിരുവനന്തപുരം:ഹരിതകേരളം മിഷൻ്റെ ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. ‘ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് ’ ...

