Tag: ILIMS
-
റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ
ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ നടപടി തിരുവനന്തപുരം:ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ ആരംഭിച്ച 600 വില്ലേജുകളിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമത്തിലെ 9(2) പ്രകാരം വിജ്ഞാപനം ...

