Tag: K Anil Kumar
-
പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി പങ്കുവച്ച് കെ.അനിൽകുമാർ
ഒരു കള്ളനെക്കൊണ്ട് രക്ഷ കെട്ടിച്ച് സോണിയയെ അപമാനിച്ച രണ്ട് എം പിമാരെ കോൺഗ്രസ്സ് പുറത്താക്കുമോ? കോട്ടയം:ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായി ജയിലിൽ കിടക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യമായി ശബരിമലയിൽ കേറ്റിയതാരാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് സി ...

