Tag: kerala model
-
‘ശ്രുതിതരംഗം’ : 86 ശതമാനത്തിലും ശസ്ത്രക്രിയകൾ പൂർത്തിയാക്കി
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശസ്ത്രക്രിയകൾ തിരുവനന്തപുരം:കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിൻ്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സംസ്ഥാന സർക്കാരിന്‍റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ട അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് ... -
രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ ... -
ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !
അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് തിരുവനന്തപുരം :സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ചയാണ് പദ്ധതി ... -
കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി
കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന വാക്കുപാലിച്ചിരിക്കുന്നു:മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരം:’എന്‍റെ പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഞാൻ വാക്കുനല്കിയിരുന്നു, കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന്. ഞാൻ ആ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. സർവീസിലിരിക്കെ അപകടത്തിൽ ... -
‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിൽ തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പിൽ 9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കിയതിനെ പരിഹസിച്ച് ട്രോളുകളിറക്കിയ യുഡിഎഫുകാർ വെട്ടിലായി.ഇത്തരക്കാർ ‘ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ ... -
‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…
‘സി എം വിത്ത് മി’യിലൂടെ ആശ്വാസം തിരുവനന്തപുരം:‘മുൻഗണനാ കാർഡ് ലഭിച്ചതിലൂടെ പിതാവിന്‍റെ ശസ്ത്രക്രിയയ്ക്കുള്ള സഹായം ലഭിച്ചല്ലോ?’ എന്ന മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാരിനുള ഹൃദയം നിറഞ്ഞ നന്ദിയായിരുന്നു ആതിരയുടെ മറുപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ... -
സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി
കേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം നാലാം പതിപ്പിന് പ്രൗഢ തുടക്കം തിരുവനന്തപുരം:സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ... -
ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി
4,76,076 വീടുകള്‍ ലൈഫ് വഴി പണി പൂര്‍ത്തിയാക്കി കൈമാറി തിരുവനന്തപുരം:ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തിയായ 5 ലക്ഷം വീടുകള്‍ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പുതുവര്‍ഷം ഒരു മഹാദുരന്തമുഖത്തു ... -
യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ഓൺലൈനായി മാത്രം തിരുവനന്തപുരം:കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോർട്ടൽ മുഖേന ... -
‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’
ഒരു സർക്കാർ ആശുപത്രി എങ്ങനെ ഹൃദയം മാറ്റിവയ്ക്കൽ ചെയ്യാൻ തക്ക നിലയിലേക്ക് മാറി? തിരുവനന്തപുരം:കേരളത്തിലെ ആരോഗ്യമേഖലയിലുണ്ടായ കുതിപ്പിന് ആരോഗ്യമന്ത്രി വീണാജോർജിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഹരികൃഷ്ണൻ നീലേശ്വരം.കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് ...










