Tag: Kerala Police
-
നാലിടങ്ങളിൽ ഫയർ സ്റ്റേഷനും തസ്തികയും,20 പൊലീസ് ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ അനുമതി
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി തിരുവനന്തപുരം:മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാവൂര്‍ സ്റ്റേഷന്‍ ...

