Tag: KIFFB
-
ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ
തിരുവനന്തപുരം:ധനമന്ത്രിയായിരിക്കേ കിഫ്ബിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിച്ചതിൻ്റെ പേരിൽ നേരത്തെ ഡോ.ടി.എം തോമസ് ഐസക്കിനെതിരെ നോട്ടീസയച്ച് വിരട്ടാൻ നോക്കയ എൻഫോഴസ്മെൻ്റ് ഡയറക്ടറേറ്റി(ഇഡി)ന്ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടതിൻ്റെ തനിയാവർത്തനത്തിന് ഇക്കുറിയും സാധ്യത. ഇത്തവണ മുഖ്യമന്ത്രിക്കും കിഫ്ബി സിഇഒ ഡോ.കെ.എം ...

