Tag: KSEB DA/DR
-
കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത
വർദ്ധിപ്പിച്ച നിരക്കിലുള്ള ഡിഎ/ഡിആർ ഫെബ്രുവരി മാസത്തെ ശമ്പളത്തോടും പെൻഷനോടും ഒപ്പം തിരുവനന്തപുരം :കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വർദ്ധിപ്പിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ...

