• 309
    0

    തിരുവനന്തപുരം:ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ (85) നിര്യാതനായി. പുലർച്ചെ 12 40 നായിരുന്നു അന്ത്യം. പിആർഎസ് ആശുപത്രിയിലാണു മൃതദേഹം ഇപ്പോൾ. നാളെ (ഞായർ) രാവിലെ 8 മുതൽ ...