Tag: KWA Guest House for Tourists
-
ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക
ജനങ്ങൾക്ക് ഓൺലൈൻ മുഖേന മാർച്ച് 15 മുതൽ മുറികൾ ബുക്ക് ചെയ്യാം ഇടുക്കി:കേരള വാട്ടർ അതോറിറ്റിയിൽ വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുങ്ങുന്നു.ആദ്യഘട്ടമായി ഇടുക്കിയിലെ ചെറുതോണി,പൈനാവ് എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ...

