Tag: LDF Local Election Manifesto
-
അർഹരായവർക്കെല്ലാം വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക
തിരുവനന്തപുരം: കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യൽ,വീടില്ലാത്തവർക്ക് വരുന്ന 5 വർഷം കൊണ്ട് വീട് നിർമ്മാണം,കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ,സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുൾപ്പെടുന്ന എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.എ ...

