• 365
    0

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.ശമ്പളം ...