• 248
    0

    മലപ്പുറം:മുൻ എംഎൽഎയും തൃണമൂൽ‌ കോൺ​ഗ്രസ് നേതാവുമായ പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇഡി) റെയ്ഡ്.അൻവറിൻ്റെ മലപ്പുറം ഒതായിലെ വീട്ടിലും മഞ്ചേരി സിൽസില പാർക്കിലും സഹായി സിയാദ് അമ്പായത്തിങ്ങലിൻ്റെ വീട്ടിലും ഇഡി പരിശോധന ...