Tag: Palliative Care
-
കേരളത്തിലെ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ… ദേശീയ മാതൃകകളാക്കാൻ കേന്ദ്രസർക്കാർ
ആകെ 26,അതിൽ മൂന്നും കേരളത്തിൻ്റേത്:മന്ത്രി എം.ബി രാജേഷ് ന്യൂഡൽഹി:രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും പകർത്താവുന്ന പദ്ധതികളായി കേരളത്തിലെ മൂന്ന് പദ്ധതികൾ നിർദേശിച്ച് കേന്ദ്രസർക്കാർ. കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ തുടങ്ങിയ പദ്ധതികളാണ് കേന്ദ്ര പഞ്ചായത്തിരാജ് ...

