• 504
    0

    തിരുവനന്തപുരം:പഞ്ചായത്ത് മെമ്പറും കോർപറേഷൻ കൗണ്‍സിലറും ആവാൻ സംസ്ഥാനത്തൊട്ടാകെ വലിയ മത്സരം നടക്കുമ്പോള്‍ ഇവരുടെ പ്രതിഫലം തീരെക്കുറവാണ്.ഇവർക്ക് ശമ്പളം ഇല്ല.പകരം ഓണറേറിയമാണ്. ഔദ്യോഗിക നിയമനത്തിൻ്റെ ഭാഗമായി നൽകുന്ന പ്രതിഫലമാണ് ശമ്പളം.സേവനത്തിന് നന്ദിസൂചകമായി സ്വമേധയാ നൽകുന്ന തുകയാണ് ഓണറേറിയം.ഗ്രാമ ...