Tag: Paniya Scheduled Tribe
-
പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ
സിപി എം കൽപ്പറ്റ ഏരിയാ കമ്മിറ്റിയംഗമായ പി വിശ്വനാഥൻ കൽപ്പറ്റ നഗരസഭാധ്യക്ഷൻ കൽപ്പറ്റ: ആദിവാസി ഗോത്ര വിഭാഗത്തിലെ പണിയ സമുദായത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനായി കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി വിശ്വനാഥൻ. സിപി എം ...

