Tag: Pay Commission
-
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്‍മാനായി സംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു
റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണം തിരുവനന്തപുരം:സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍.തിരുവിതാംകൂർ ...

