Tag: poetry
-
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം
തിരുവനന്തപുരം:ആധുനിക മലയാള കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായ ഡോ. കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കേരള സർക്കാരിൻ്റെ ഈ പരമോന്നത ...

