Tag: Poverty
-
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ചെലവഴിച്ചത് 1,000 കോടിയിലേറെ:മുഖ്യമന്ത്രി
തിരുവനന്തപുരം:അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിയമസഭയില്‍ നടത്തിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിപക്ഷം പ്രഖ്യാപനം ബഹിഷ്കരിച്ച. ‘കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലും, നമ്മുടെ ...

