Tag: puttu
-
പുട്ടിലെ ലോക റോക്കോഡിന് 20
തിരുവനന്തപുരം:പുട്ടിലെ ലോക റോക്കോഡ് ഇരുപതാം വയസ്സിലേക്ക്. പുട്ടുണ്ടാക്കി ലോകറെക്കോഡ് നേടിയ വിദ്യാർഥികൾ വയനാട്ടിലാണ്.2006ലായിരുന്നു ഇത്. ലക്കിടിയിലുള്ള ഓറിയൻ്റൽ സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റിലെ വിദ്യാർഥികൾ 10 അടി നീളമുള്ള പുട്ടുണ്ടാക്കി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. 26 കിലോ അരിപ്പൊടിയും ...

