Tag: Rahul Sadasivan
-
പ്രേക്ഷകരെ പേടിപ്പിച്ച് ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്
തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’. പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് നാലാം ദിവസം ലോക വ്യാപകമായി ...

