Tag: Rtd DGP
-
വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ
നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചുവെന്ന് മുൻ ഡി.ജി.പി തിരുവനന്തപുരം:ദുഖകരമെങ്കിലും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പിയും സംഘപരിവാര സഹയാത്രികനുമായ ടി.പി.സെൻകുമാർ.നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചുവെന്ന് കുറ്റപ്പെടുത്തിയ ...

