Tag: Rule 118 Motion Assembly
-
‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധപ്രമേയം തിരുവനന്തപുരം:പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്ന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.ആവശ്യമായ ...

