Tag: S.Jayasankar
-
എസ്. ജയശങ്കർ അന്തരിച്ചു
ഏവരുടെയും ആദരവ് നേടിയ വ്യക്തി :മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം :കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കർ(75) ജഗതിയിലെ വസതിയിൽ അന്തരിച്ചു .വെള്ളിയാഴ്ച വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിലാണ് ...

