Tag: Short Story
-
ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’
നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള വലിയ കട്ടിലിൽ പരസ്പരം അവർ അകന്നു കിടക്കുകയായിരുന്നു. അതിനിടയിൽ എപ്പോഴോ ചന്ദ്രമതിയമ്മയുടെ അരികിലേക്ക് ചേർന്നുവന്ന് അയാൾ ചുള്ളിക്കമ്പുകൾ പോലത്തെ കാലുകൾ വയറിനുമേൽ പിണച്ചുകയറ്റി. പിന്നെ തണുത്ത കൈകൾ കൊണ്ട് അവരുടെ മുഖത്തുരസി. ...

