Tag: Siddiq
-
‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’
ഒരു സിപിഎം എംഎൽഎയെപ്പോലും കെണി വെച്ച് വീഴ്ത്താൻ കഴിയും എന്നത് നിസ്സാര സംഭവമല്ല തിരുവനന്തപുരം:നടൻ മുകേഷിൻ്റെ പേരിലുയർന്ന ബലാത്സംഗ ആരോപണത്തിനുപിന്നിൽ നടൻ ദിലീപും അദ്ദേഹത്തിൻ്റെ സംഘങ്ങളുമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പി.കെ സുരേഷ് കുമാർ.ദിലീപ് പ്രതിയായ ...

