Tag: Sister Teena Jose
-
മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം
കൊച്ചി:മുഖ്യമന്ത്രി പിണറായി വജയനെതിരെ ഫെയ്സ്ബുക്കിലൂടെ കൊലവിളിനടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം.ഇവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി ...

