Tag: Sobha Sekhar Media Award
-
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി 30 വരെ എൻട്രി സമർപ്പിക്കാം
2025ലെ ടെലിവിഷന്‍ വാര്‍ത്താപരമ്പര/പരിപാടിക്കാണ് പുരസ്‌കാരം,ജേതാവിന് 25001 രൂപയും പ്രശസ്തി പത്രവും തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിൻ്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ ...

