Tag: Specialty Doctors For UK
-
യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക റൂട്ട്സ്
PLAB ആവശ്യമില്ല തിരുവനന്തപുരം:യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റ് സംഘടിപ്പിക്കുന്നു. സീനിയർ ക്ലിനിക്കൽ ഫെല്ലോസ് £46,324 – £71,814 (നിയോനേറ്റ്സ്, ഐ.ടി.യു (ഇൻറൻസീവ് തെറാപ്പി യൂണിറ്റ്), അനസ്‌തീഷ്യോളജി), ...

