• 174
    0

    തൃശൂർ:കഴിഞ്ഞ വർഷത്തെ(2024) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ വാരിക്കൂട്ടിയത് മികച്ച ചിത്രവും സംവിധായകനും തിരക്കഥാകൃത്തിനുമുള്ളതുൾപ്പെടെ 10 പുരസ്കാരങ്ങൾ.തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് ...