Tag: SugathaSankar
-
അശുഭദിന രാഹുകാല വിവാഹം,ശങ്കറും സുഗതയും 37 വർഷം :ഒരേ ജീവിതപ്പാതയിൽ
തിരുവനന്തപുരം:അശുഭദിനമായ 13ന് രാഹുകാലത്തിലായിരുന്നു ആർക്കിടെക്ട് ശങ്കറിൻ്റെയും സുഗതയുടെയും വിവാഹം.1988 നവംബർ 13ന്.ഒരു തുളസിമാല പരസ്പരം അണിയിച്ചു എന്നതല്ലാതെ മറ്റൊരു ചടങ്ങുമുണ്ടായിരുന്നില്ല.സദ്യയ്ക്കു പകരം ആകെ കൊടുത്തത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം. എന്നിട്ടും അവർക്ക് ഒരു പ്രശ്നവുമുണ്ടായില്ല.ജി.ശങ്കർ ഇന്ന് ...

