• 287
    0

    ചെന്നൈ:സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഉലകനായകൻ കമലഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ സുന്ദർ.സി പിന്മാറി. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അതീവദുഃഖത്തോടെയാണ് പിന്മാറുന്നതെന്ന് സമൂഹ മാധ്യമത്തിൽ ...