Tag: T V Rajesh
-
പി.മോഹനൻ കേരള ബാങ്ക് പ്രസിഡൻ്റ്, ടി വി രാജേഷ് വൈസ് പ്രസിഡൻ്റ്
തിരുവനന്തപുരം:കേരള ബാങ്ക് പ്രസിഡൻ്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ തെരഞ്ഞെടുത്തു.സിപിഎം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറിയാണ്.മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായി ടി വി രാജേഷാണ് വൈസ് പ്രസിഡൻ്റ്. ഈ മാസം 21നാണ് ...

