Tag: Twenty 20
-
ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി
കൊച്ചി:’കിറ്റെക്സ്’ മേധാവി സാബു എം ജേക്കബ് നയിക്കുന്ന ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും 2 പഞ്ചായത്ത് നിലനിർത്താനായി.ട്വൻ്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ നാലു സീറ്റിലൊതുങ്ങേണ്ടിവന്നു.കൊച്ചി കോർപ്പറേഷനില്‍ ...

