Tag: Union Budget
-
‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’
‘കേരളത്തിലെ എം പിമാർ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിൽ!’ തിരുവനന്തപുരം:ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് ... -
ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നെന്ന് മുഖ്യമന്ത്രി
അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണം തിരുവനന്തപുരം:ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും ... -
പതിവുപോലെ കേരളത്തെ തഴഞ്ഞ് കേന്ദ്രബജറ്റ്
എയിംസും വേഗറെയിൽവേയും കേരളത്തിനുവേണ്ടെന്ന് കേന്ദ്രസർക്കാർ ന്യൂഡൽഹി:1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കിയപ്പോൾ എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഇക്കുറിയുമില്ല.വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ – പൂനെ, ...



