Tag: V C Abhilash
-
‘ചാനൽ ജഡ്ജി’മാർക്കെതിരെ ആഞ്ഞടിച്ച് സന്തോഷ് ഏച്ചിക്കാനവും വി.സി അഭിലാഷും
തിരുവനന്തപുരം:ചാനൽ ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച് കഥാകൃത്തും സംസ്ഥാന ചലച്ചിത്ര ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനവും സംവിധായകനും പ്രാഥമിക ജൂറി അംഗവുമായ വി.സി അഭിലാഷും. ‘റിപ്പോർട്ടർ’ ചാനലിൽനിന്ന് അവതാരകയായ സുജയ പാർവതി വിളിച്ച് ആക്ഷേപിച്ചു എന്ന നിലയിലാണ് സന്തോഷിൻ്റെ ...

