• 271
    0

    സാങ്കേതികത്വം നോക്കേണ്ടെന്ന് വിഎം സുധീരൻ,ബ്രഹ്മാസ്ത്രത്തിന്  സമയമായെന്ന് കെ.മുരളീധരൻ തിരുവനന്തപുരം:ബലാത്സം​ഗക്കേസുകളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് ...