• 85
    0

    കൊല്ലം:ഇന്ത്യയുടെ വിദ്യാഭ്യാസരം​ഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിൻ്റെ പങ്ക്  ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി  സി.പി. രാധാകൃഷ്ണൻ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ എത്തി നിൽക്കുമ്പോൾ ...