Tag: Vipin Vijayan
-
ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്
തിരുവനന്തപുരം:കേരള സർവകലാശാലയിലെ സംസ്കൃതം ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്. വിപിൻ്റെ പേര് ഉറപ്പിച്ചു പറഞ്ഞ്,പിഎച്ച്ഡി അവാർഡിന് താൻ റെക്കമെൻ്റ് ... -
അത് അതിനീചം,ഡീനിനെതിരെ ഡോ.വത്സലൻ വാതുശ്ശേരി
തിരുവനന്തപുരം:വിപിൻ വിജയൻ എന്ന ഗവേഷണ വിദ്യാർഥിയുടെ കാര്യത്തിൽ കേരള സർവകലാശാല ഡീൻ ഡോ.സി.എൻ വിജയകുമാരിയുടേത് അതിനീചമായ ഇടപെടലെന്ന് കലാശാലാതലത്തിൽ 34 വർഷമായി അധ്യാപകനായി തുടരുന്ന എഴുത്തുകാരൻ ഡോ.വത്സലൻ വാതുശ്ശേരി. രണ്ട് സർവകലാശാലകളിലായി 14 വർഷവും കോളേജിൽ ... -
പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം :നിർഭാഗ്യകരമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം :കേരള സർവ്വകലാശാലയിൽ പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ‘വിദ്യാർഥിയുടെ എം ഫിൽ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അധ്യാപികയാണ് ഇപ്പോൾ ... -
കേരളത്തിലും ജാതിവെറി,ഇര ഇതാ വിപിൻ വിജയൻ…
തിരുവനന്തപുരം:വിപിൻ വിജയനെന്ന ഗവേഷക വിദ്യാർത്ഥിക്ക് പി.എച്ച്.ഡി കിട്ടാതിരിക്കാൻ കേരള സർവകലാശാല സംസ്കൃത ഡീൻ വൃത്തികെട്ട ജാതിക്കളി നിയമവിരുദ്ധമായി നടത്തിയതിനെക്കുറിച്ച് സംഭവത്തിലെ ഇരയായ വിപിൻ വിജയൻ തുറന്നെഴുതുന്നു.സ്വയം സംസാരിക്കുന്ന ആ കുറിപ്പിൻ്റെ പൂർണ രൂപം: “സംസ്കൃതം അറിയാത്ത ...




