Tag: World Trade Centre
-
പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ (ഡബ്ല്യുടിസി) ശിലാസ്ഥാപനം നടന്നു. ...

