Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

By Admin
December 15, 2025
421
0

‘ബിഡിജെഎസ് വംശ നാശം സംഭവിച്ച പാർട്ടി’
കൊച്ചി:തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിനെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.തുഷാർ തിരുവനന്തപുരത്ത് നഗരസഭയിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു നേട്ടത്തിൽ അഭിനന്ദിച്ചിട്ട ഫെയ്സ് ബുക് പോസ്റ്റും വലിയ തോതിൽ ട്രോളായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്.
ബിജെപിയുടെ സാമൂഹിക മാധ്യമങ്ങളിലെ മുഖങ്ങളിലൊന്നായ, ഹൈക്കോടതി അഭിഭാഷകൻ കമൽജിത് കമലാസനൻ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

കമൽജിത് കമലാസനൻ

‘ഇത്ര ഗതികെട്ടവന്മാരുമായി എന്തിനാ മോനെ നീ കൂട്ട് കൂടുന്നത്.’ ‘പട്ടണപ്രവേശം’ എന്ന സിനിമയിൽ പ്രഭാകരൻ്റെ അമ്മ ജയിൽ ചാടി വന്ന അനന്തൻനമ്പ്യാർ പ്രഭാകരൻ്റെ ഷർട്ടും മുണ്ടും ധരിച്ചിരിക്കുന്നത് കണ്ടു മകനോട് ചോദിച്ച ഡയലോഗ് ആണിത്..
ബിജെപി നേതാക്കളോട് ബിഡിജെഎസുമായി ഉള്ള സഖ്യത്തെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നുമേ ചോദിക്കാനില്ല.
പലരും അന്വേഷിക്കുന്ന കാര്യമാണ് ബിഡി പാർട്ടിയുടെ റിസൾട്.
എന്‍റെ അറിവ് അനുസരിച്ചു..
1. 300 ൽ കൂടുതൽ സീറ്റുകൾ ബിജെപി ബീഡിക്കു കൊടുത്തിട്ടുണ്ട്.
2. മത്സരിക്കാൻ ആൾ ഇല്ലാത്തതിനാൽ 200 നു മുകളിൽ മാത്രമേ അവർക്കു മത്സരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
3. ബിജെപി യുടെ സഹായം കൊണ്ട് 5 സീറ്റുകളിൽ അവർ ജയിച്ചിട്ടുണ്ട് എന്നു സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട്.
4. ബിജെപി തരംഗത്തിനു ഇടയിലും തിരുവനന്തപുരം നഗര സഭയിൽ മത്സരിച്ച 3 സീറ്റുകളിലും അവർ ദയനീയമായി തോറ്റിട്ടുണ്ട്.
5. നന്തൻകോട് വാർഡിൽ മത്സരിച്ച എസ്എൻഡിപി യോഗത്തിന്‍റെ ഒരു യൂണിയൻ സെക്രട്ടറി കൂടിയായ അനീഷ് ദേവന് ആകെ കിട്ടിയത് 479 വോട്ടുകൾ മാത്രമാണ്. നന്തൻകോട് എസ്എൻഡിപി ശാഖ സെക്രട്ടറി ആയിട്ടും ലഭിച്ചത് 460 വോട്ടുകൾ മാത്രം. കേശവദാസപുരത്ത് മത്സരിച്ച ഒരു ശാഖ സെക്രട്ടറിയുടെ ഭാര്യ ആയിരുന്നു 500 വോട്ടുകൾക്ക് മുകളിൽ നേടിയ ഏക ബീഡി സ്ഥാനാർത്ഥി.


7.കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും പലയിടത്തും 300 വോട്ടുകൾക്ക് മുകളിൽ പോലും ബിഡിജെഎസിനു ലഭിച്ചില്ല.
ചുരുക്കി പറഞ്ഞാൽ ബീഹാറിലെ ജെഡിയുവിൻ്റെ ഒരു ബ്രാഞ്ച് ഉണ്ടാക്കി എൻഡിഎ ലേബലിൽ നിന്നിരുന്നുവെങ്കിലും 25 ൽ കൂടുതൽ സീറ്റ് ഉറപ്പായും പിടിക്കാൻ കഴിയുമായിരുന്നു എന്നിടത്താണ് ബിഡിജെഎസ് വംശ നാശം സംഭവിച്ച പാർട്ടിയായി മാറി കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത്.
നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മരിച്ചിട്ട് 6-7 വർഷങ്ങൾ ആയെങ്കിലും, എസ്എൻഡിപിക്കാരായ 5% ഈഴവർ എങ്കിലും ആ പാർട്ടിക്ക് വോട്ട് ചെയ്യും എന്ന ധാരണ തുഷാറിന് കെട്ടി വെച്ച കാശ് കിട്ടാതെ പോയപ്പോൾ തന്നെ തെളിഞ്ഞതാണ് എങ്കിലും, ബീഡികളോട് ഈഴവർക്ക് ഉള്ള വെറുപ്പ് ഇപ്പോൾ കൂടുതൽ വ്യക്തമാകുകയാണ്.
അവിടെ ആണ് എനിക്കും സായിപ്പിനും കൂടി 1000 രൂപ 10 പൈസ ശമ്പളം ( 1000 രൂപ സായിപ്പിന്‍റെ ശമ്പളം ) എന്ന മോഡൽ പോസ്റ്റർ ബീഡി ചെയർമാൻ തുഷാർ പോസ്റ്റ്‌ ചെയ്യുന്നതിലെ ദയനീയത വ്യക്തമാകുന്നത്..

TagsBDJSBJP
Previous Article

”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

Next Article

‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ  ചെറുകഥ

Related articles More from author

  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • HeadlinesPolitics

    സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

    December 19, 2025
    By Admin
  • Politics

    സിപിഎമ്മിനെയും  ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

    November 3, 2025
    By Admin
  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions