Tag: BJP
-
‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!
ശാരീരിക അസ്വാസ്ഥ്യം ആർ.ശ്രീലേഖയെ അലട്ടുന്നത് ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് തിരുവനന്തപുരം:റിട്ട.ഡിജിപിയും ശാസ്തമംഗലത്തെ ബിജെപി കൌൺസിലറുമായ ആർ.ശ്രീലേഖയുടെ രാജിഭീഷണി മുതിർന്ന നേതാക്കൾ ... -
സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ
കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന ബിജെപി നേരത്തെ ഉന്നയിച്ച വിമർശനം ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്നും സുരേന്ദ്രൻ തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ സുരക്ഷാ വീഴ്ച മുതൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം വരെ സംസ്ഥാനത്ത് ... -
നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി
അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ദില്ലി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് ... -
ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി
എസ് എൻഡിപി-എൻ എസ് എസ് നേതൃത്വത്തിൻ്റെ പരസ്പര സഹകരണത്തിൽ യു.ഡി.എഫിന് അങ്കലാപ്പ് തിരുവനന്തപുരം:ന്യൂനപക്ഷ സമുദായ നേതാവിൻ്റെ ചടങ്ങിൽ പങ്കെടുത്ത് ഹിന്ദുഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി.തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ യു.ഡി.എഫ് ... -
‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി
മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം:ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി ... -
സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ
‘കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയം’ തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ... -
‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി
‘ബിഡിജെഎസ് വംശ നാശം സംഭവിച്ച പാർട്ടി’ കൊച്ചി:തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിനെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.തുഷാർ തിരുവനന്തപുരത്ത് നഗരസഭയിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു നേട്ടത്തിൽ അഭിനന്ദിച്ചിട്ട ഫെയ്സ് ബുക് പോസ്റ്റും വലിയ തോതിൽ ... -
തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ
‘ബി ജെ പി മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞു’ കണ്ണൂർ:കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് കരകയറുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ സിപിഎം ... -
‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!
ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തിരുവനന്തപുരം:ശബരിമല അയ്യപ്പൻ്റെ സ്വർണക്കൊള്ളയ്ക്കെതിരായ ജനവികാരം ആഞ്ഞുവീശിയപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ ഇടത് ആധിപത്യം തകർന്നടിഞ്ഞെങ്കിലും ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. അതിലേറ്റവും ... -
‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല
സെമിഫൈനല്‍ ജയം യുഡിഎഫിന് എം.ബി.സന്തോഷ് തിരുവനന്തപുരം:വിശ്വാസം യുഡിഎഫിനെയും ബിജെപിയേയും തുണച്ചപ്പോള്‍ ക്ഷേമവും വികസനവും വോട്ടാവാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ് എല്‍ഡിഎഫ്.ശബരിമല സ്ത്രീപ്രവേശനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിച്ചപ്പോള്‍ അന്ന് നേട്ടം കൊയ്തത് യുഡിഎഫായിരുന്നു.എന്നാലിപ്പോള്‍, അതേ ശബരിമലയിലെ ...










