Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

HeadlinesHealth
Home›Headlines›ശമ്പള പരിഷ്കരണ കുടിശ്ശിക ആവശ്യപ്പെട്ട് ആയുർവേദ കോളെജുകളിൽ അധ്യാപകരുടെ അവകാശദിനാചരണം

ശമ്പള പരിഷ്കരണ കുടിശ്ശിക ആവശ്യപ്പെട്ട് ആയുർവേദ കോളെജുകളിൽ അധ്യാപകരുടെ അവകാശദിനാചരണം

By Admin
January 19, 2026
275
0

യുജിസി  ശമ്പള പരിഷ്കരണത്തിലെ എൻട്രി കേഡർ അനോമലി പരിഹരിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: യുജിസി ഏഴാം ശമ്പള പരിഷ്കരണത്തിലെ എൻട്രി കേഡർ അനോമലി പരിഹരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശികയും, ഡിഎ അരിയറും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.ആയുർവേദ കോളേജുകളിൽ അധ്യാപകർ അവകാശ ദിനം ആചരിച്ചു.

പ്രതിഷേധത്തിൻ്റെ ഭാ​ഗമായി തിരുവനന്തപുരം ഗവ.ആയുർവേദമെഡിക്കൽ കോളെജിൽ രാവിലെ മുതൽ ബാഡ്ജ് ധരിച്ചാണ് അധ്യാപകർ ജോലി നോക്കിയത്. ഉച്ചക്ക് കോളേജ് അങ്കണത്തിൽ കൂടിയ യോഗം അഖിലകേരള ഗവ ആയുർവേദ കോളെജ് അധ്യാപക സംഘടനയുടെ  സംസ്ഥാന സെക്രട്ടറി ഡോ. സുനീഷ് മോൻ ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ ആരോ​ഗ്യ രം​ഗത്തിന് വേണ്ടിയും, ആയുർവേദ ചികിത്സയ്ക്ക് വേണ്ട പ്രചാരണത്തിന് വേണ്ടിയും അക്കാദമിക് മേഖലയിലും ആഹോരാത്രം പണിയെടുക്കുന്ന ആയുർവേദ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്നും ഡോ. സുനീഷ് മോൻ ആവശ്യപ്പെട്ടു.

യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഡോ .സുബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  മുഴുവൻ അധ്യാപകരും പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഡോ. നീനുപീറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ , സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ബി രശ്മി , സംസ്ഥാന ട്രഷറർ ഡോ ഇന്ദുലേഖ, സംസ്ഥാന കമ്മിറ്റി മെമ്പർ ഡോ ജനീഷ്,ഡോ അനുശങ്കർ എന്നിവർ പ്രസംഗിച്ചു.

TagsGovt Ayurveda College
Previous Article

ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച ...

Next Article

കേന്ദ്ര സർക്കാർ ‍കുത്തനെ വർധിപ്പിച്ച നിരക്ക് പകുതിയാക്കി കേരളം

Related articles More from author

  • HeadlinesHealth

    ‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ

    February 18, 2026
    By Admin
  • GeneralHeadlines

    “കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’

    April 12, 2026
    By Admin
  • GeneralHeadlines

    കൊടും ചൂട്,കൈവിട്ട് കറൻ്റുപയോഗം, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

    April 14, 2026
    By Admin
  • HeadlinesMovies

    അഖില കേരള റേഡിയോ നാടകോത്സവം 2026:തുടക്കവും ഒടുക്കവും ഉള്ള നാടകങ്ങളിൽ ശബ്ദവിസ്മയമായി മോഹൻലാൽ

    May 9, 2026
    By Admin
  • HeadlinesPolitics

    പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു

    May 5, 2026
    By Admin
  • HeadlinesPolitics

    ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions