Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം

  • ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

  • ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

  • ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:’ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം’

BeautyHeadlinesTechnology
Home›Beauty›ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം

ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം

By Admin
July 9, 2026
36
0

പുതിയ കമ്പനിയായ ‘നാവിക്’ ടെക്നോളജി ആഗോള വ്യോമയാനം, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി,
ലോജിസ്റ്റിക്സ്, ഓണ്‍ലൈന്‍ യാത്രാ വ്യവസായം എന്നിവയില്‍ എഐ-അധിഷ്ഠിത മാറ്റം കൊണ്ടുവരും

തിരുവനന്തപുരം: ആഗോള യാത്രാ വ്യവസായ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് നാവിക് ടെക്നോളജി എന്ന പുതിയ വെര്‍ട്ടിക്കല്‍ എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ് സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള ട്രാവല്‍-ടെക് വ്യവസായത്തിലെ നേതൃസ്ഥാനത്തിലേക്കുള്ള ഐബിഎസിന്‍റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലാണ് നാവിക്.

പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും, അന്തിമ ഉപഭോക്തൃ അനുഭവങ്ങള്‍ വ്യക്തിഗതമാക്കുന്നതിലൂടെയും, പുതിയ വരുമാന അവസരങ്ങള്‍ തുറക്കുന്നതിലൂടെയും ഉപഭോക്താക്കളെ അവരുടെ ബിസിനസ് പരിവര്‍ത്തനം ചെയ്യുന്നതിന് നാവിക് സഹായിക്കുന്നതിനായി ഐബിഎസിന്‍റെ യാത്രാ വ്യവസായ വൈദഗ്ധ്യത്തെ എഐ-ഫസ്റ്റ് ഇന്നൊവേഷനിലൂടെ നാവിക് ടെക്നോളജി പ്രയോജനപ്പെടുത്തും. ഐബിഎസിലെ അനുബന്ധ കമ്പനികളില്‍ നിന്ന് സ്വതന്ത്രമായാണ് നാവിക് ടെക്നോളജി പ്രവര്‍ത്തിക്കുക.

യാത്രാ വ്യവസായ മേഖലയിലെ ക്ലയന്‍റുകള്‍ക്ക് ബിസിനസ് മൂല്യം നല്‍കുന്നതില്‍ മുന്‍നിരയിലുള്ള ഐബിഎസ് നാവികിന് തുടക്കമിടുന്നതോടെ ഈ മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും എഐയുടെ സാധ്യതയും സംയോജിപ്പിച്ച് ബിസിനസ് ഫലങ്ങള്‍ വര്‍ധിപ്പിക്കാനാകും. ആഗോളതലത്തിലെ പ്രമുഖ എയര്‍ലൈനുകള്‍, വിമാനത്താവളങ്ങള്‍, ക്രൂയിസ് ലൈനുകള്‍, വെക്കേഷന്‍ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകള്‍ എന്നിവയുമായി സഹകരിച്ച് വലിയ ബിസിനസ് പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുക, പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനായി എഐ സ്വീകരിക്കുക, മൂല്യനിര്‍ണ്ണയ സമയം കുറയ്ക്കുക എന്നിവയ്ക്കായി നാവിക് ടെക്നോളജി പ്രവര്‍ത്തിക്കും.

ലോകമെമ്പാടുമായി 16-ലധികം ഓഫീസുകള്‍ നാവിക് ടെക്നോളജിക്കായി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നാവിക് ടെക്നോളജിയുടെ പുതിയ കാമ്പസ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ജൂലൈ 23 ന് ഉദ്ഘാടനം ചെയ്യും.

ലോകമെമ്പാടുമുള്ള പുതു തലമുറ ട്രാവല്‍ ടെക്നോളജി പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനാണ് നാവിക് ടെക്നോളജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐ ഗവേഷകര്‍, ഡാറ്റാ ശാസ്ത്രജ്ഞര്‍, എഐ വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇത് അവസരമൊരുക്കുന്നു.
ആഗോള യാത്രാ വ്യവസായം ഒരു വഴിത്തിരിവിലാണെന്നും ഈ മേഖലയിലെ സ്ഥാപനങ്ങള്‍ ഭാവിയിലെ വിജയം ലക്ഷ്യമാക്കിയുള്ള മികച്ച പ്രവര്‍ത്തനവഴികള്‍ തേടുകയാണെന്നും പുതിയ കമ്പനി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ആഗോള യാത്രാ വ്യവസായ മേഖലയിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുകയും വെല്ലുവിളികള്‍ മുന്‍കൂട്ടി കാണുകയും പ്രത്യേക എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് മികച്ച പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന സാങ്കേതികവിദ്യയും കണ്‍സള്‍ട്ടിംഗ് കമ്പനിയുമായ നാവിക് ടെക്നോളജി വിപണിക്ക് മുമ്പില്ലാത്ത സാധ്യത നല്‍കുന്നു.
ഐബിഎസിന്‍റെ വൈദഗ്ധ്യത്തിന്‍റെ പിന്തുണയോടെ, നാവിക് ടെക്നോളജി യാത്രാ വ്യവസായത്തിന് കൂടുതല്‍ ചടുലതയും കാര്യക്ഷമതയും വളര്‍ച്ചയും കൈവരിക്കാന്‍ സഹായിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

എഐ എല്ലാ ചെറിയ മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും കമ്പനികളെ വലിയ സംരംഭങ്ങളാക്കി മാറ്റുന്നത് അത് സാധ്യമാക്കുന്നുവെന്നും നാവികിന്‍റെ പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയിലെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ നാസ്കോം പ്രസിഡന്‍റ് രാജേഷ് നമ്പ്യാര്‍ പറഞ്ഞു.നാവിക് ടെക്നോളജി പ്രസിഡന്‍റ് മൊയിസുര്‍ റഹ്മാനും ചടങ്ങില്‍ സംസാരിച്ചു.

വലിയ തോതില്‍ എഐ സ്വീകരിക്കല്‍, ഉപഭോക്തൃ അനുഭവ പരിവര്‍ത്തനം, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ തുടങ്ങി യാത്രാ വ്യവസായം ഏറ്റവും വലിയ നിക്ഷേപം കാണുന്ന മേഖലകളിലായിരിക്കും വരും വര്‍ഷങ്ങളില്‍ നാവിക് ടെക്നോളജി ശ്രദ്ധ കേന്ദ്രീകരിക്കുക.

ലോകമെമ്പാടുമുള്ള 16 കേന്ദ്രങ്ങളില്‍ നിന്ന് ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് നാവിക് ടെക്നോളജി ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരും. കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും ബിസിനസ് വളര്‍ത്തുന്നതിനുമായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഐബിഎസ് ഗ്രൂപ്പ് ഗണ്യമായി നിക്ഷേപിക്കും.

Previous Article

ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ ...

Related articles More from author

  • GeneralHeadlines

    യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

    May 21, 2026
    By Admin
  • GeneralHeadlines

    പുതുവർഷത്തെ വരവേൽക്കാൻ കോവളത്ത് ആദ്യമായി പാപ്പാഞ്ഞിയെ കത്തിക്കും

    December 27, 2025
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

    June 17, 2026
    By Admin
  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

    December 7, 2025
    By Admin
  • HeadlinesTechnology

    രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട

    May 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം
  • ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
  • ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’
  • ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ
  • ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:’ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം’

Timeline

  • July 9, 2026

    ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം

  • July 9, 2026

    ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • July 8, 2026

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

  • July 8, 2026

    ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

  • July 8, 2026

    ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:’ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions