Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

GeneralHeadlines
Home›General›റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

By Admin
March 6, 2026
233
0

ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ നടപടി

തിരുവനന്തപുരം:ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ ആരംഭിച്ച 600 വില്ലേജുകളിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമത്തിലെ 9(2) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു. 13 വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലാണ്.
180 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പ്രസദ്ധീകരിച്ചു.ഈ വില്ലേജുകളിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ (ILIMS ) പോർട്ടൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
1996 മുതൽ 2022 വരെ 26 വർഷക്കാലയളവിൽ മുൻപ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ സഹായത്തോടെ സംസ്ഥാനത്ത് സർവെ ചെയ്യാൻ കഴിഞ്ഞത് 95,531 ഹെക്ടർ ഭൂമിയാണ്. എന്നാൽ എന്‍റെ ഭൂമി ഡിജിറ്റൽ സർവെ മിഷൻ ആരംഭിച്ചതിനു ശേഷം ആധുനിക സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയ പ്രവർത്തന രീതികളും പ്രയോജനപ്പെടുത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇതിന്‍റെ പത്തിരട്ടിയോളം ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമാണ്.
എന്‍റെ ഭൂമി സംവിധാനം നടപ്പിലാക്കിയ 175 വില്ലേജുകളിൽ ഈ സംവിധാനത്തിലൂടെ ഇതിനകം 5000 ത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് സഹിതം പൂർത്തീകരിച്ചിട്ടുണ്ട്. പ്രീമ്യൂട്ടേഷൻ സ്‌കെച്ച് അടിസ്ഥാനമാക്കി മ്യൂട്ടേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഭൂരേഖകളുടെ കൃത്യത, ഉറപ്പുവരുത്തുന്നതോടൊപ്പം, ഭൂമി പോക്കുവരവ് കഴിഞ്ഞ് ഉയരാൻ സാധ്യതയുള്ള പരാതികൾ കാര്യമായി കുറയ്ക്കാനും സാധിക്കുന്നു. മുൻകാലങ്ങളിൽ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ എന്നീ മൂന്ന് വകുപ്പുകളിലെ ഓഫീസുകളിൽ നേരിട്ട് സമീപിക്കേണ്ടയിരുന്നത് എന്‍റെ ഭൂമി പോർട്ടൽ മുഖേന കുറഞ്ഞ സമയത്തിനുള്ളിൽ ഭൂ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും സുതാര്യവുമായി പൂർത്തിയാക്കാനാകും. ഈ മാസത്തോടെ ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ ഭൂമിയിലെ അളവ് പൂർത്തിയാക്കാനാകും കൂടാതെ 400 വില്ലേജുകളിൽ 9(2) വിജ്ഞാപനവും 200 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പുറപ്പെടുവിച്ച് ILIMS സംവിധാനം (എന്‍റെ ഭൂമി പോർട്ടൽ ) ഡിജിറ്റൽ റീസർവെ രംഗത്ത്  കൈവരിക്കാനാകും.

TagsEnte BhumiILIMS
Previous Article

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് ...

Next Article

10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Related articles More from author

  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • HeadlinesHealth

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം

    March 8, 2026
    By Admin
  • CareerHeadlines

    ‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

    April 11, 2026
    By Admin
  • GeneralHeadlines

    നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

    May 17, 2026
    By Admin
  • GeneralHeadlines

    ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 13 വരെ

    April 6, 2026
    By Admin
  • HeadlinesMovies

    രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

    April 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions