Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

  • എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക

  • എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

GeneralHeadlines
Home›General›നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

By Admin
March 10, 2026
162
0

വിരമിച്ച അധ്യാപകർക്കും ഈ പ്ലാറ്റ്‌ഫോം വഴി കോഴ്‌സ് നൽകാൻ അവസരം
തിരുവനന്തപുരം :സംസ്ഥാനത്തെ നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി യുജിസിയുടെ സ്വയം- എംഒഒസി  പ്രോഗ്രാമുകളുടെ മാതൃകയിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ടതും നൂതനവുമായ കോഴ്‌സുകൾ നൽകുന്നതിനായി രൂപകല്പന ചെയ്ത ഓൺലൈൻ കോഴ്‌സ്  പ്ലാറ്റ്‌ഫോം ‘കെ-ലേൺ’ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
കെ ലേൺ പോർട്ടൽ വഴി സിഗ്‌നേച്ചർ കോഴ്സുകൾ നമ്മുടെ അധ്യാപകരുടെ വൈദഗ്ധ്യം ഉപയോഗിച്ച് നൽകും. ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ ഇംപ്ലിമെന്റേഷൻ സെൽ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായാകും ഒരു സംസ്ഥാന സർക്കാർ ഇത്ര വിശാലമായി ഒരു പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ കോഴ്സുകൾ നൽകുന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു

ഒരു അധ്യാപകൻ തന്‍റെ മേഖലയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പഠന കോഴ്‌സ് കെ-ലേൺ പ്ലാറ്റ്‌ഫോം വഴി (ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് രീതിയിൽ) വിദ്യാർത്ഥികളിലേക്കെത്തും. കേരളത്തിലെ എല്ലാ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കും തങ്ങളുടെ ഇഷ്ടമേഖലയിൽ സൗജന്യമായി ലഭ്യമാകുന്ന കോഴ്സാണിത്. അധ്യാപകർ തങ്ങളുടെ നിലവിലെ വർക്ക് ലോഡിന്‍റെ ഭാഗമായാണ് ഈ കോഴ്‌സ് നൽകുക.
എ.ബി.സി (അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്) മുഖേന ക്രെഡിറ്റ് ട്രാൻസ്ഫർ നടത്താൻ സാധിക്കുന്നതുകൊണ്ട് എവിടെനിന്നു വേണമെങ്കിലും ഈ കോഴ്‌സ് ലഭ്യമാക്കാം. മൂന്നോ നാലോ വർഷങ്ങളിൽ ഇലക്ടീവ് കോഴ്‌സുകൾ തെരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ, തങ്ങൾക്ക് താല്പര്യമുള്ള ഒരു കോഴ്‌സ് പഠിക്കുന്ന കോളേജിൽ ലഭ്യമല്ലെങ്കിൽ ഈ പ്ലാറ്റ്ഫോം വഴി പഠിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അധിക ഫീസ് കൊടുക്കാതെ നൂതനമായ കോഴ്സുകൾ പഠിക്കാൻ ഇതുവഴി അവസരമൊരുക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിൽ നിർബന്ധമായും ചെയ്യേണ്ട രണ്ടു ഓൺലൈൻ കോഴ്‌സുകളും ഇതേ പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകർ തയ്യാറാക്കി സർവകലാശാലയിൽ സമർപ്പിക്കുന്ന കോഴ്സുകൾ സർവകലാശാല പഠന ബോർഡ് നടത്തുന്ന വിശദമായ പരിശോധനക്ക് ശേഷം കോഴ്‌സ് അംഗീകരിച്ച് കെ-ലേൺ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കും. വിരമിച്ച അധ്യാപകർക്കും താത്പര്യമുണ്ടെങ്കിൽ ഈ പ്ലാറ്റ്‌ഫോം വഴി കോഴ്‌സ് നൽകാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

 

TagsFour Year DegreeK - Learn
Previous Article

യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി ...

Next Article

മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ ...

Related articles More from author

  • HeadlinesMovies

    തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

    March 20, 2026
    By Admin
  • GeneralHeadlines

    അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം, അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍

    February 28, 2026
    By Admin
  • GeneralHeadlines

    ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍

    March 4, 2026
    By Admin
  • Headlines

    ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

    November 20, 2025
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin
  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ
  • എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക
  • എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ
  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ
  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

Timeline

  • April 26, 2026

    ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

  • April 26, 2026

    എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക

  • April 26, 2026

    എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

  • April 25, 2026

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • April 25, 2026

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions